• Home
  • News
  • ഖത്തറില്‍ ഇന്ന് മുതല്‍ കാറ്റ് കനക്കും

ഖത്തറില്‍ ഇന്ന് മുതല്‍ കാറ്റ് കനക്കും

ദോഹ ∙ ഖത്തറില്‍ ഇന്ന് മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് കനക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകും. കനത്ത കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും. ശക്തമായ പൊടിക്കാറ്റ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതേസമയം രാജ്യത്ത് താപനില ഉയര്‍ന്നു വരികയാണ്. പകല്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങളിലും അനുഭവപ്പെടുക. പകല്‍ സമയങ്ങളില്‍ ചില പ്രദേശങ്ങളില്‍ ചൂടിന് കാഠിന്യമേറും. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All