ഒമാനില്‍ മാസപ്പിറവി അറിയിക്കണമെന്ന് മന്ത്രാലയത്തിന്റെ നിര്‍ദേശം
മസ്കത്ത്∙:ഒമാനില്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി നാളെ (വ്യാഴം) യോഗം ചേരും. മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694400, 24644037, 24644070, 24695551, 24644004, 24644015.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.