• Home
  • News
  • ഒമാനിൽ ടാ​ങ്ക​ർ ലോ​റി​ക്കു​ തീ​പി​ടി​ച്ചു​ ര​ണ്ടു​പേ​ർ മ​രി​ച്ചു

ഒമാനിൽ ടാ​ങ്ക​ർ ലോ​റി​ക്കു​ തീ​പി​ടി​ച്ചു​ ര​ണ്ടു​പേ​ർ മ​രി​ച്ചു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സീ​ബ്​ വി​ലാ​യ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക്കു​ തീ​പി​ടി​ച്ചു​ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ൽ​ജി​ഫ്‌​നൈ​ൻ ഏ​രി​യ​യി​ലാ​ണ്​ ദാ​രു​ണ​മാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​തി​നെ ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ഗ്​​നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All