• Home
  • News
  • വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പാഠപുസ്തകങ്ങളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പാഠപുസ്തകങ്ങളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാ

ദ്: വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാനാവും വിധം ien.edu.sa ന്റെ പോർട്ടലിലൂടെ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ പാഠ്യപദ്ധതികളും ഡിജിറ്റൽ പാഠപുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനായുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ സ്വികരിക്കുവാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ നീക്കം.