• Home
  • News
  • ബസ്സും ട്രക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു,ഏഴു പേർക്ക് പരി

ബസ്സും ട്രക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു,ഏഴു പേർക്ക് പരിക്കേറ്റു

കുവൈ

റ്റ് : മാറ്റലാ റോഡിൽ തൊഴിലാളികളുമായി വന്ന ബസ്സും ട്രക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ജഹ്‌റ ഫാർസ്റ്റേഷൻ സ്ഥലത്തെത്തി പരുക്കേറ്റ തൊഴിലാളികളെ ബസ്സിൽനിന്നും രക്ഷപെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. അപകടം നടന്ന സാഹചര്യത്തെക്കുറിച് അന്വേഷിക്കാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Entertainment

Business