• Home
  • News
  • ആ​പ്പി​ൾ യു​എ​ഇ​യി​ൽ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു

ആ​പ്പി​ൾ യു​എ​ഇ​യി​ൽ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു

ദു​ബാ​യ്: ആ​ഗോ​ള് ടെ​ക്ക് ഭീമന്മാരായ ആ​പ്പി​ൾ യു​എ​ഇ​യി​ലേ​ക്കു ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നി​ര​വ​ധി പേ​രെ​യാ​ണ് ക​ന്പ​നി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്.ടെ​ക്നി​ക്ക​ൽ സ്പെ​ഷ​ലി​സ്റ്റ്, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​ർ​ക്ക​റ്റ് ലീ​ഡ​ർ, മാ​നേ​ജ​ർ, സ്റ്റോ​ർ ലീ​ഡ​ർ പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​സ്റ്റു​ക​ളി​ലേ​ക്കാ​ണ് ആ​പ്പി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​പ്പി​ളി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Entertainment