• Home
  • News
  • മുഹറം; മദ്രസകൾക്ക് നാളെ അവധി

മുഹറം; മദ്രസകൾക്ക് നാളെ അവധി

ദോഹ : മുഹറം 10 പ്രമാണിച്ച് മദ്രസകൾക്ക് നാളെ അവധിയായിരിക്കുo. മദ്രസകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഈ മാസം 22 ന് രാവിലെ 8 മണിക്ക് മദീനാ ഖലീഫയിലെ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്‌കൂളിലോ ഹിലാലിലെ നോബിൾ ഇന്റർനാഷണൽ സ്‌കൂളിലോ നേരിട്ട് എത്തണമെന്നും മദ്രസ അധികൃതർ ആവശ്യപ്പെട്ടു.