• Home
  • News
  • വൈദ്യുത കേബിളുകൾ മോഷ്ടിച്ചതിന് ആറു പ്രവാസികളെ അറസ്റ് ചെയ്തു

വൈദ്യുത കേബിളുകൾ മോഷ്ടിച്ചതിന് ആറു പ്രവാസികളെ അറസ്റ് ചെയ്തു

മസ്കറ്റ് : വൈദ്യുത കേബിളുകൾ മോഷ്ടിച്ചതിന് വടക്കൻ ബാറ്റിനയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ആറ് പേരെ അറസ്റ്റ് ചെയ്തു. സഹാം വില്ലത്തിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിചതിനാണ് ആറു പ്രവാസികളെ അറസ്റ്റു ചെയ്തത്. അന്വേഷണ സംഘം കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളികൾ കുറ്റം സമ്മതിച്ചു.

Entertainment