• Home
  • News
  • ജ്യൂ​സ്,പാ​ൽ,പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ പു​തി​യ ഗു​ണ​മേ​ന്മ മാ​ന​ണ്ഡ​ങ്ങ​ൾ

ജ്യൂ​സ്,പാ​ൽ,പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ പു​തി​യ ഗു​ണ​മേ​ന്മ മാ​ന​ണ്ഡ​ങ്ങ​ൾ

ദു​ബൈ: ജ്യൂ​സ്, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്തിനും വി​ൽ​ക്കു​ന്ന​ത്തിനും​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​ൻ ആ​ൻ​ഡ്​ മെ​ട്രോ​ള​ജി അ​തോ​റി​റ്റി (എ​സ്​​മ) പു​തി​യ ഗു​ണ​മേ​ന്മ മാ​ന​ണ്ഡ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.പ​ഴ​ച്ചാ​റു​ക​ൾ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​വ​യ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത്.യു.​എ.​ഇ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​േ​മ​ന്മ വ​ർ​ധി​പ്പി​ക്കു​ക, ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ ന​ട​പ​ടി.

പു​തി​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ഉ​ൽ​പാ​ദ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​സ്​​മ ഒ​രു വ​ർ​ഷ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ഴ​ച്ചാ​റു​ക​ൾ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​വ​യു​ടെ ഗു​ണ​േ​മ​ന്മ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​മെ​ന്ന്​ എ​സ്​​മ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ആ​ൽ മു​െ​എ​നി പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​ന​ത്തി​െ​ൻ​റ​യും വി​ത​ര​ണ​ത്തി​െ​ൻ​റ​യും ഒാ​രോ ഘ​ട്ട​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Related News