• Home
  • Sports
  • സംസ്ഥാന ജൂനിയർ അത‌്‌ലറ്റിക‌് മീറ്റിൽ എറണാകുളത്തിന‌് കിരീടം

സംസ്ഥാന ജൂനിയർ അത‌്‌ലറ്റിക‌് മീറ്റിൽ എറണാകുളത്തിന‌് കിരീടം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാന ജൂനിയർ അത‌്‌ലറ്റിക‌് മീറ്റിൽ എറണാകുളത്തിന‌് കിരീടം. നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെ മറികടന്നാണ‌് എറണാകുളം കിരീടത്തിൽ മുത്തമിട്ടത‌്. അവസാനദിനം ഒമ്പത‌് റെക്കോഡുകൾ പിറന്നു.448 പോയിന്റോടെയാണ‌് എറണാകുളത്തിന്റെ കിരീടനേട്ടം. 407 പോയിന്റ‌് നേടിയ പാലക്കാട‌് രണ്ടാമതും 369 പോയിന്റോടെ തിരുവനന്തപുരം മൂന്നാമതുമായി.

നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ടി​​​ന് 18 സ്വ​​​ർ​​​ണ​​​വും 11 വെ​​​ള്ളി​​​യും 31 വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 407 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്താ​​​നേ സാ​​​ധി​​​ച്ചു​​​ള്ളു. ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 26 സ്വ​​​ർ​​​ണ​​​വും 12 വെ​​​ള്ളി​​​യും 16 വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 369 പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 40 പോ​​​യി​​​ന്‍റു​​​മാ​​​യി തൃ​​​ശൂ​​​ർ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ​​​പ്പോ​​​ൾ 29 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്. പ​​​തി​​​നാ​​​റ് വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ൽ 56 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ട്ട​​​യം ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ 56 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്. 18 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള യൂ​​​ത്ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളിൽ 97 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. 75 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. 20 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള ജൂ​​​ണി​​​യ​​​ർ വ​​​നി​​​ത​​​ക​​​ളി​​​ൽ 163 പോ​​​യി​​ന്‍റോ​​ടെ കോ​​​ട്ട​​​യം കി​​​രീ​​​ടം നേ​​​ടി​​​യ​​​പ്പോ​​​ൾ 99 പോ​​​യി​​​ന്‍റു നേ​​​ടി​​​യ പാ​​​ല​​​ക്കാ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്.

14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 33 പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ചാ​​മ്പ്യ​​​ന്മാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ട് 28 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാ​​​മ​​​തെ​​​ത്തി. യൂ​​​ത്ത് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 97.5 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ​​​പ്പോ​​​ൾ 92.5 പോ​​​യി​​​ന്‍റു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് ര​​​ണ്ടാ​​​മ​​​ത്. ജൂ​​​ണി​​​യ​​​ർ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 106.5 പോ​​​യി​​​ന്‍റു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തും 98 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ര​​​ണ്ടാ​​​മ​​​തു​​​മെ​​​ത്തി.

Recent Updates