• Home
  • News
  • ശ്രീകുമാറും സ്‌നേഹയും വിവാഹിതരായി
sneha

ശ്രീകുമാറും സ്‌നേഹയും വിവാഹിതരായി

ഇനി ലോലിതന്റെ സ്വന്തം മണ്ഡോദരി.മഴവിൽ‌ മനോരമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹയും എസ്.പി.ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ പൂർണത്രയീശൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ‘മറിമായം’ എന്ന പരമ്പരയിൽ മണ്ഡോദരിയായി സ്നേഹയും ലോലിതൻ ആയി ശ്രീകുമാറും പ്രേക്ഷക പ്രീതി നേടിയവരാണ്.

മഴവിൽ‌ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹയും എസ്.പി.ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ പൂർണത്രയീശൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ‘മറിമായം’ എന്ന പരമ്പരയിൽ മണ്ഡോദരിയായി സ്നേഹയും ലോലിതൻ ആയി ശ്രീകുമാറും പ്രേക്ഷക പ്രീതി നേടിയവരാണ്.

Recent Updates