കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് കാറുകൾ കത്തിനശിച്ചു
കുവൈറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തത്തിൽ ഫിൻറാസ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. തുറസ്സായ മുറ്റത്ത് വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ പരിക്കുകളൊന്നും ഏൽക്കാതെയാണ് അപകടം നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ വാഹനങ്ങൾ പൂർണമായും തകർന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.