ഒമാനിലെ എട്ടാമത് ശാഖ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഇബ്രി അൽ നഹദയിൽ പ്രവർത്തനമാരംഭിച്ചു
മസ്‌കത്ത് ∙ റമസാനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംങ് അവസരമൊരുക്കി പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ എട്ടാമത് ശാഖ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ പ്രവർത്തനം ആരംഭിച്ചു. ഇബ്രി വാലി ശൈഖ് സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ലയും റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ചേർന്ന് ഉപഭോക്താക്കൾക്കായി ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുത്തു. യു എ ഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജൻസി ഗ്രൂപ്പിന് ഇന്ത്യയിലും ജി സി സിയിലും അനവധി ഔട്ട്‌ലെറ്റുകൾ നിലവിലുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.