അബുദാബി – ദുബായ് ഹൈവേ തുറന്നു
അബുദാബി/ദുബായ് ∙ വെള്ളക്കെട്ടുമൂലം ഗതാഗതം നിർത്തിവച്ച് അബുദാബി–ദുബായ് ഹൈവേ(ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് – ഇ11) തുറന്നു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.