• Home
  • News
  • കുവൈത്തിൽ മൊ​ബൈ​ല്‍ ഐ​ഡി ആ​പ് സ​ർ​വിസ് സൗ​ജ​ന്യം

കുവൈത്തിൽ മൊ​ബൈ​ല്‍ ഐ​ഡി ആ​പ് സ​ർ​വിസ് സൗ​ജ​ന്യം

കു​വൈ​ത്ത് സി​റ്റി: സി​വി​ല്‍ ഐ​ഡി​യു​ടെ ഡി​ജി​റ്റ​ല്‍ പ​തി​പ്പാ​യ കു​വൈ​ത്ത് മൊ​ബൈ​ല്‍ ഐ​ഡി ആ​പ് സേ​വ​ന​ത്തി​ന് ഒ​രു ത​ര​ത്തി​ലു​ള്ള ഫീ​സും ഈ​ടാ​ക്കി​ല്ലെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ല്‍ ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ കു​വൈ​ത്ത്. ഫീ​സ് ഇ​ടാ​ക്കു​മെ​ന്ന വാ​ര്‍ത്ത പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ല്‍ ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ ത​ള്ളി.മൊ​ബൈ​ല്‍ ഐ​ഡി ആ​പ് വ​ഴി ഓ​ത​ന്റി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി തു​ട​രു​മെ​ന്ന് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.ഇ​ത് സം​ബ​ന്ധ​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ല്‍ വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ വ​ന്ന​തി​നെ​ത്തു​ട​ര്‍ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ ന​ല്‍കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All