• Home
  • News
  • ഒമാനില്‍ പെരുനാള്‍ പ്രമാണിച്ച് വിദേശികള്‍ അടക്കം 797 തടവുകാര്‍ക്ക് പൊതുമാപ്പ് പ്

ഒമാനില്‍ പെരുനാള്‍ പ്രമാണിച്ച് വിദേശികള്‍ അടക്കം 797 തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനില്‍ പെരുനാള്‍ പ്രമാണിച്ച് വിദേശികള്‍ അടക്കം 797 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീക് പൊതു മാപ്പ് പ്രഖ്യാപിച്ചു.

വിദേശികളായ 301 തടവുകാര്‍ക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കും. ഗുരുതരമല്ലാത്ത കുറ്റം ചെയ്ത തിരെഞ്ഞെടുത്ത തടവുകാര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ലഭിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Recent Updates

OMAN LATEST NEWS

UAE LATEST NEWS