• Home
  • News
  • സൗദി : സോ​ഷ്യ​ൽ ഫോ​റം ‘നാ​ട്ടി​ലേ​ക്കൊ​രു വി​മാ​ന ടി​ക്ക​റ്റ്’​ പ​ദ്ധ​തി​യി​ൽ നാ

സൗദി : സോ​ഷ്യ​ൽ ഫോ​റം ‘നാ​ട്ടി​ലേ​ക്കൊ​രു വി​മാ​ന ടി​ക്ക​റ്റ്’​ പ​ദ്ധ​തി​യി​ൽ നാ​ട​ണ​ഞ്ഞ​ത് 26 പേ​ർ

ദ​മ്മാം : കോ​വി​ഡ്-19 മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ദ​മ്മാം കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ‘നാ​ട്ടി​ലേ​ക്കൊ​രു വി​മാ​ന ടി​ക്ക​റ്റ്’​പ​ദ്ധ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 26 പേ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ദ​മ്മാ​മി​ൽ നി​ന്നും കോ​ഴി​ക്കോ​േ​ട്ട​ക്ക്‌ തി​രി​ച്ച ഫ്ലൈ​നാ​സ് വി​മാ​ന​ത്തി​ലാ​ണ് 26 പേ​ർ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, ശ​മ്പ​ള കു​ടി​ശി​ക കി​ട്ടാ​ത്ത​വ​ർ, അ​സു​ഖ ബാ​ധി​ത​ർ, വി​സി​റ്റി​ങ്​ വി​സ​യി​ൽ വ​ന്നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ തു​ട​ങ്ങി​യ ഒ​ട്ടേ​റെ വി​ഭാ​ഗ​ങ്ങ​ളാ​ണ് പ​ദ്ധ​തി വ​ഴി യാ​ത്ര തി​രി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ളി​ൽ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി നി​ര​വ​ധി പേ​ർ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​യി.ചെ​റി​യ വ​രു​മാ​ന​മു​ള്ള​വ​ർ ലോ​ക്ഡൗ​ണ്‍ മൂ​ലം തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍, അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ല്‍ ചി​കി​ത്സ​ക്ക് പോ​കാ​ന്‍ സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​വ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ നി​ന്ന് അ​ര്‍ഹ​രാ​യ​വ​രെ നേ​രി​ട്ട് ക​ണ്ടെ​ത്തി​യാ​ണ്​ സൗ​ജ​ന്യ​മാ​യി വി​മാ​ന ടി​ക്ക​റ്റു​ക​ൾ ഫോ​റം ന​ൽ​കി​യ​ത്. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യാ​ക​മ്മി​റ്റി​ക​ളു​ടെ കീ​ഴി​ൽ വെ​ൽ​ഫെ​യ​ർ വി​ങ് വ​ള​ൻ​റി​യ​ർ​മാ​രി​ലൂ​ടെ​യാ​ണ് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ൻ​സൂ​ർ എ​ട​ക്കാ​ട്, ന​മീ​ർ ചെ​റു​വാ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS