• Home
  • News
  • സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ അ​നു​ഷ്ക്ക ഷെ​ട്ടി​ക്ക് പ​രി​ക്ക്
anushka shetty

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ അ​നു​ഷ്ക്ക ഷെ​ട്ടി​ക്ക് പ​രി​ക്ക്

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ അ​നു​ഷ്ക്ക ഷെ​ട്ടി​ക്ക് പ​രി​ക്ക്പറ്റി. ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന സെ​യ് ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. സു​രേ​ന്ദ​ർ റെ​ഡ്ഡി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​ഷ്ക്ക​യു​ടെ കാ​ല് ഒ​ടി​ഞ്ഞെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി​യാ​യ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു അ​തി​ഥി വേ​ഷ​ത്തെ​യാ​ണ് അ​നു​ഷ്ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, ന​യ​ൻ​താ​ര എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാം ​ച​ര​ണ്‍ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.