• Home
  • News
  • ബിഗിൽ; മികച്ച പ്രതികരണം
bigil movie response

ബിഗിൽ; മികച്ച പ്രതികരണം

സിനിമാ പ്രേമികളും. വിജയ് ആരാധകരും കാത്തിരുന്ന ‘ബിഗിൽ’ തിയറ്ററുകളിലെത്തി. പുലർച്ചെ നാലു മണിക്ക് ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്