• Home
  • News
  • ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ളു​ടെ​ ​താ​ര​മാ​യി​ ​ദീ​പി​ക​ ​പ​ദു​ക്കോ​ൺ

ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ളു​ടെ​ ​താ​ര​മാ​യി​ ​ദീ​പി​ക​ ​പ​ദു​ക്കോ​ൺ

2018​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​താ​ര​മാ​യി​ ​ദീ​പി​ക​ ​പ​ദു​ക്കോ​ൺ.​ ​പ​ത്മാ​വ​ത് ​എ​ന്ന​ ​ഒ​റ്റ​ച്ചി​ത്രം​ ​മാ​ത്ര​മാ​ണ്ഇ​ക്കൊ​ല്ലം​ ​ദീ​പി​ക​യു​ടേ​താ​യി​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.​ ​മു​ന്നൂ​റ് ​കോ​ടി​ക്ക് ​മേ​ൽ​ ​ക​ള​ക്ട് ​ചെ​യ്ത​ ​ഈ​ ​ചി​ത്ര​മാ​ണ് ​താ​ര​ങ്ങ​ളു​ടെ​ ​താ​ര​മാ​യി​ ​ദീ​പി​ക​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​കാ​ര​ണ​മ​ത്രേ.​​പ്ര​മു​ഖ​ ​ഗ്ളോ​ബ​ൽ​ ​മൂ​വി​ ​വെ​ബ്‌​സൈ​റ്റാ​യ​ ​ഐ.​എം.​ഡി.​ബി​ ​പു​റ​ത്തു​വി​ട്ട​ 2018​-​ലെ​ ​ടോ​പ്‌​സ്റ്റാ​റു​ക​ളു​ടെ​ ​ലി​സ്റ്റി​ലാ​ണ് ​ഷാ​രൂ​ഖ് ​ഖാ​നെ​ ​മ​റി​ക​ട​ന്ന് ​ദീ​പി​ക​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ആ​മി​ർ​ഖാ​ൻ,​ ​ഐ​ശ്വ​ര്യാ​റാ​യ് ​ബ​ച്ച​ൻ,​ ​സ​ൽ​മാ​ൻ​ഖാ​ൻ,​ ​ക​ത്രീ​ന​ ​കെയ്​ഫ്,​ ​കു​ബ്ര​സെ​യ്‌​ട്ട്,​ ​ഇ​ർ​ഫാ​ൻ​ ​ഖാ​ൻ,​ ​രാ​ധി​ക​ ​ആ​പ്‌​തേ,​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​ആ​ദ്യ​ ​പ​ത്തി​ലു​ള്ള​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.