• Home
  • News
  • ഖത്തർ : ഇന്ന് 216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഖത്തർ : ഇന്ന് 216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദോഹ∙ ഖത്തറിന് ഇന്ന് ആശ്വാസ ദിനം. പുതിയ കോവിഡ്-19 മരണങ്ങളില്ല. 216 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 3,289 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 216 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 1,07,578 പേര്‍ ഇതുവരെ വൈറസ് വിമുക്തരായി. അതേസമയം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,159 ആയി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. 

മരണസംഖ്യ 174 ആണ്. ഇതുവരെ പരിശോധനക്ക് വിധേയമായ 4,98,666 പേരില്‍ 11,09,11 ആണ് കോവിഡ് പോസിറ്റീവ് ആയവര്‍. 

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All