• Home
  • News
  • യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവർത്തനക്ഷമമാക്കണമെന്ന് എംബസി

യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവർത്തനക്ഷമമാക്കണമെന്ന് എംബസി

ബഹ്റൈനിലേക്കുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് പ്രവർത്തനക്ഷമമായിരിക്കണമെന്ന് ഇന്ത്യൻ എംബസി അധിക്യതർ. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നിശ്ചിത രൂപത്തിൽ റിസള്‍ട്ട് ലഭിക്കാത്തതിനാൽ ചില യാത്രക്കാർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ പ്രശ്നം നേരിട്ടതിനെ തുടർന്നാണ് അറിയിപ്പ്. ബഹ്റൈനിലേക്കുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളിൽ ഐ.സി.എം.ആർ അംഗീകൃത ലാബിൽ നടത്തിയ കോവിഡ് ടെസ്റ്റിന്‍റെ റിസൽട്ടാണ് ബഹ്റൈൻ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികൾ ഒഴികെ എല്ലാ യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. എന്നാൽ, ചില യാത്രക്കാരുടെ സർട്ടിഫിക്കറ്റിലെ കോഡ് ബഹ്റൈൻ എമിഗ്രേഷനിൽ സ്കാൻ ചെയ്തപ്പോൾ പേരും മറ്റ് വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭിച്ചത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All