• Home
  • News
  • വ്യാപാരിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

വ്യാപാരിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

സലാല ∙ സലാലയിൽ ഹോൾസെയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ കൂരൻ മുക്ക് നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് (50) നാട്ടിൽ അന്തരിച്ചു. ഉളിയിൽ വെൽഫയർ അസോസിയേഷനിൽ പങ്കാളിയായിരുന്ന നൗഷാദ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സലാലയിൽ ഉണ്ടായിരുന്നു.

അർബുധ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സഫീറ. അഞ്ച് ആൺ മക്കളാണുള്ളത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10-ന് ഉളിയിൽ പഴയ ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All