• Home
  • News
  • റമദാൻ 2024 : ദുബായിലെ പൊതു പാർക്കിംഗ് സമയക്രമങ്ങൾ പ്രഖ്യാപിച്ചു

റമദാൻ 2024 : ദുബായിലെ പൊതു പാർക്കിംഗ് സമയക്രമങ്ങൾ പ്രഖ്യാപിച്ചു

ദുബായിൽ റമദാൻ മാസത്തിലെ പൊതു പാർക്കിംഗ് സമയക്രമങ്ങൾ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് എല്ലാ പാർക്കിംഗ് സോണുകളിലും തിങ്കൾ മുതൽ ശനി വരെ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെയും തുടർന്ന് രാത്രി 8:00 മുതൽ 12:00 (അർദ്ധരാത്രി) വരെയും താരിഫ് ബാധകമായിരിക്കും.

TECOM പാർക്കിംഗ് സോണിൽ (F) രാവിലെ 8:00 മുതൽ 6:00 വരെ താരിഫ് ബാധകമാണ്. മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് 24/7 പ്രവർത്തിക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All