• Home
  • News
  • ഷാർജയിൽ റമദാനിനോടനുബന്ധിച്ച് പെയ്ഡ് പാർക്കിംഗ് സമയം നീട്ടി

ഷാർജയിൽ റമദാനിനോടനുബന്ധിച്ച് പെയ്ഡ് പാർക്കിംഗ് സമയം നീട്ടി

റമദാനിനോടനുബന്ധിച്ച് ഷാർജയിൽ ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ ആയിരിക്കും. മറ്റു മാസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയായിരുന്നു പണമടച്ചുള്ള പാർക്കിംഗ് സമയം

7 ദിവസത്തെ ( ബ്ലൂ സോൺ ) പാർക്കിംഗ് സോണുകൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. ബ്ലൂ സോൺ പാർക്കിങ്ങുകൾക്ക് പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ച മുഴുവൻ പണം നൽകണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All