• Home
  • News
  • ഈദ് അൽ ഫിത്തർ അവധിദിനങ്ങൾ ഗ്ലോബൽ വില്ലേജ് പഴയ പ്രവർത്തനസമയത്തിലേക്ക് മടങ്ങും

ഈദ് അൽ ഫിത്തർ അവധിദിനങ്ങൾ ഗ്ലോബൽ വില്ലേജ് പഴയ പ്രവർത്തനസമയത്തിലേക്ക് മടങ്ങും

റമദാൻ ആരംഭിച്ചതു മുതൽ വൈകിട്ട് 6 മണി മുതൽ പുലർച്ചെ 2 മണിവരെ തുറന്നിരിക്കുന്ന ഗ്ലോബൽ വില്ലേജ് ഈദ് അൽ ഫിത്തർ അവധിദിനങ്ങൾ മുതൽ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്നിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഈദ് അൽ ഫിത്തർ അവധിദിനങ്ങളിൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
ഈ സീസൺ ഏപ്രിൽ 28-ന് അവസാനിക്കുകയും ചെയ്യും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All