• Home
  • News
  • ചികിത്സയിലായിരുന്ന മലയാളിയായ 7 വയസ്സുകാരൻ മരണപ്പെട്ടു

ചികിത്സയിലായിരുന്ന മലയാളിയായ 7 വയസ്സുകാരൻ മരണപ്പെട്ടു

കുവൈറ്റ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബെൻ ഡാനിയൽ ഷാജി (7) മരണപ്പെട്ടു. ഷാജി ജോസഫ് വടെക്കെകുറ്റിന്റെയും ശ്രീമതി ബിബിയുടെയും മകനാണ്. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) നേതൃത്വത്തിൽ നടന്നുവരുന്നു. സഹോദരങ്ങൾ: സെറ ഷാജി, എയ്ഡൻ ഷാജി, ലിയോ ഷാജി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All