മസ്കത്ത് - ലക്നൗ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിച്ചു
മസ്കത്ത് : എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ശനിയാഴ്ച മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ സ്വീകരിച്ചു. മസ്കത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിലവിലുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.