മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടുകിട്ടി
മക്ക ∙ ഉംറ നിർവഹിക്കുന്നതിനിടെ മക്കയിനിന്നും കാണാതായ മലയാളി തീർഥാടകയെ കണ്ടുകിട്ടി. മക്കയിലെ ഹറമിൽനിന്നാണ് ഇവരെ തിരിച്ചു ലഭിച്ചത്. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറി(65)നെയാണ് മാർച്ച് 31 മുതൽ കാണാതായത്.റിയാദിൽനിന്നും മക്കയിലെ ഹറമിലേക്ക് റംസാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫടക്കമുള്ള (ഭജനമിരിക്കൽ ) പ്രാർഥനക്കെത്തിയതായിരുന്നു ഇവർ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.