• Home
  • Sports
  • ലോക വനിതാ ബോക‌്സിങ‌് ചാമ്പ്യൻഷിപ്പ‌ിൽ മേരി കോം സെമിയിൽ

ലോക വനിതാ ബോക‌്സിങ‌് ചാമ്പ്യൻഷിപ്പ‌ിൽ മേരി കോം സെമിയിൽ

ന്യൂഡൽഹി: ലോക വനിതാ ബോക‌്സിങ‌് ചാമ്പ്യൻഷിപ്പ‌ിൽ മേരി കോം 48 കിലോ വിഭാഗം ക്വാർട്ടറിൽ ചൈനയുടെ വു യുവിനെ തോൽപ്പിച്ച‌് സെമിയിലെത്തിയതോടെയാണ‌് മേരി കോം മെഡലുറപ്പിച്ചത‌്. ഇതോടെ ലോക ചാമ്പ്യഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ആദ്യതാരമാകും മുപ്പത്തഞ്ചു-കാരിയായ മേരി കോം. ആറ‌ു പതക്കം നേടിയ ഐറിഷ‌് ഇതിഹാസം കാറ്റി ടെയ‌്‌ലറുടെ റെക്കോഡാണ‌് ഈ മണിപ്പൂരികാരി മറികടക്കുക.

Recent Updates