ഫുജൈറ ഭരണാധികാരി ആദൂർ സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങളെ റമദാൻ മജ്ലിസിൽ സ്വീകരിച്ചു
ഫുജൈറ :യു എ ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ റമദാൻ മജിലിസിൽ
കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സമസ്ത കാസർകോട് ജില്ലാ മുശാവറ ഉപാധ്യക്ഷനും ജാമിആ മജ്ലിസ് അശ്ശിഫാ സ്ഥാപകനങ്ങളുടെ ചെയർമാനുമായ ഷറഫു സ്സാദാത് സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങളെ ഫുജൈറ റുമൈലാ പാലസിൽ സ്വീകരിച്ചു
ഫുജൈറ ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്നതായും സ്ഥാപന പദ്ധതികൾ ചോദിച്ചറഞ്ഞതായും ആദൂർ തങ്ങൾ പറഞ്ഞു
|
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.