പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയില്‍ ശങ്കരന് മകന് വിജയന് (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മുപ്പത് വര്‍ഷമായി ഒമാനിലെ ഇബ്രിയില്‍ ഇലക്ട്രീഷ്യന് ജോലി അനുഷ്ഠിച്ചു വരികയായിരുന്നു വിജയൻ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.