• Home
  • News
  • ഹജ്: പ്രവാസികൾക്കുള്ള പാസ്പോർട്ട് നിബന്ധനയിൽ ഇളവ് തേടി ഐസിഎഫ്

ഹജ്: പ്രവാസികൾക്കുള്ള പാസ്പോർട്ട് നിബന്ധനയിൽ ഇളവ് തേടി ഐസിഎഫ്

അബുദാബി∙ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിൽ ഇളവ് വേണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിനു പോകാനാകൂ. അതനുസരിച്ച് അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്തവർ ഏപ്രിൽ 24ന് മുൻപ് പാസ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശം. നേരത്തെ  പാസ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന പ്രവാസികൾ 60-70 ദിവസം ഹജ്ജിനായി അവധിയെടുക്കണം. ഇത് പ്രവാസികളുടെ ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. അസ്സൽ പാസ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവു വേണമെന്ന് ഐസിഎഫ് ഇന്ത്യൻ ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All