• Home
  • News
  • മലയാളി യുവാവിന്‍റെ പാസ്പോർട്ട് കളഞ്ഞുകിട്ടി

മലയാളി യുവാവിന്‍റെ പാസ്പോർട്ട് കളഞ്ഞുകിട്ടി

ദുബായ് : മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ്  രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി. തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ആദിത് ഗോപിനാഥിന്‍റെ പാസ്പോർട്ടാണ് മലയാളിയായ മൊയ്തീൻ ഹംസ എന്നയാൾക്ക് കളഞ്ഞുകിട്ടിയത്. തിരിച്ചറിയൽ രേഖയുമായി സമീപിച്ചാൽ പാസ്പോർട്ട് തിരികെ നൽകുന്നതാണ്. ഫോൺ: +971 50 426 0133.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All