• Home
  • News
  • യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

അബുദാബി ∙ യുഎഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായോ പൂർണമായോ മേഘാവൃതം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കൂടാതെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ ഇടത്തരം മേഘങ്ങൾ  തുടരും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്, പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയിൽ താപനില കുറയും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

അറബിക്കടലും ഒമാൻ കടലും ചില സമയങ്ങളിൽ നേരിയ തോതിലോ മിതമായോ പ്രക്ഷുബ്ധമാകും. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും, ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All