മസ്ജിദുൽ ഹറമിൽ പെരുന്നാൾ നമസ്കാരം രാവിലെ 6.20ന്
മക്ക ∙ മക്കയിലെ മസ്ജിദുൽ ഹറമിൽ പെരുന്നാൾ നമസ്കാരം രാവിലെ 6.20നും മദീനയിലെ മസ്ജിദുനബവിയിൽ 6.19നും നിർവഹിക്കും. മക്കയിൽ പ്രഭാഷണത്തിനും നമസ്ക്കാരത്തിനും ഷെയ്ഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും.
മദീനയിലെ മസ്ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫി ഈദുൽ ഫിത്ർ പ്രാർഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.