ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി അന്തരിച്ചു
കുവൈത്ത് സിറ്റി ∙ കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസ് (73) അന്തരിച്ചു. അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ബെംഗളൂരുവിൽ. സംസ്കാരം പിന്നീട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.