• Home
  • News
  • ഷാ​രൂ​ഖ് ഖാ​ൻ രാ​കേ​ഷ് ശ​ർ​മ​യാ​യി എത്തുന്നു

ഷാ​രൂ​ഖ് ഖാ​ൻ രാ​കേ​ഷ് ശ​ർ​മ​യാ​യി എത്തുന്നു

ബ​ഹീ​രാ​കാ​ശ​ത്ത് കാ​ലു കു​ത്തി​യ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​ൻ രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും. സ​ല്യൂ​ട്ട് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ രാ​കേ​ഷ് ശ​ർ​മ​യാ​യി എ​ത്തു​ന്ന​ത് ഷാ​രൂ​ഖ് ഖാ​ൻ ആ​ണ്.മെ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ൻ​പ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം നേ​ര​ത്തെ​യാ​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹേ​ഷ് മ​ത്താ​യി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ്. സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​റാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.