കുവൈത്തിൽ ഈ ദിവസം അവധി പ്രഖ്യാപിച്ചു
കുവൈത്തിൽ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ നാലിന് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിയായിരിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.