• Home
  • News
  • കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂ‍ർത്തീയാക്കാൻ ഇനി അധികം സമയമില്ല: അവശരുടെ വീ

കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂ‍ർത്തീയാക്കാൻ ഇനി അധികം സമയമില്ല: അവശരുടെ വീട്ടിൽ അധികൃതരെത്തും

കുവൈത്ത :ബയോമെട്രിക് വിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് നല്കാൻ ബാക്കിയുള്ള സ്വദേശികളും വിദേശികളും ഉടൻ ആ നടപടികൾ പൂർത്തീകരിക്കാൻ മുന്നോട്ടുവരണമെന്ന് പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവശ്യപ്പെട്ടു. അതെ സമയം രോഗങ്ങളും പ്രായാധിക്യവും മൂലം നിശ്ചിത കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത സ്വദേശികളുടെ വീടുകളിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു .അവശത കാരണം പുറത്തിറങ്ങുന്നതിന് തടസ്സം നേരിടുകയും അതിനാൽ ഈ നടപടി പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണിതെന്ന് മന്ത്രി വിശദീകരിച്ചു .ഇത്തരം ആളുകളുടെ വീടുകളിലെത്തി ബയോമെട്രിക് ശേഖരിക്കുന്നതിന് ആവശ്യമായ ഉപകരണ സംവിധാനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All