അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ദുബായ് മെട്രോ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും
യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച ഏപ്രിൽ 16 മെട്രോയുടെ പ്രവർത്തന സമയം ബുധനാഴ്ച പുലർച്ചെ 3:00 വരെ നീട്ടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനാണ് ഈ വിപുലീകരണം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.