• Home
  • Sports
  • റസലാട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം
kolkataipl

റസലാട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം

മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന്‍റെ വെടിക്കെട്ടിന് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു കൊല്‍ക്കത്ത. 10 റണ്‍സെടുത്ത നരൈയ്‌നെ ടീം സ്‌കോര്‍ 28ല്‍ നില്‍ക്കേ നഷ്മായെങ്കിലും ലിന്നും ഉത്തപ്പയും പ്രതിരോധം കെട്ടി. സെയ്‌നിക്കായിരുന്നു നരൈയ്‌നിന്‍റെ വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ലിന്നും ഉത്തപ്പയും 65 കൂട്ടിചേര്‍ത്തു. നേഗി എറിഞ്ഞ 10-ാം ഓവറില്‍ രണ്ടാമനായി ഉത്തപ്പ(33) മടങ്ങി. വൈകാതെ നേഗിയുടെ തന്നെ പന്തില്‍ ലിന്നും(43).31 പന്തില്‍ കോലിക്ക് അര്‍ദ്ധ സെഞ്ചുറി. പിന്നാലെ 28 പന്തില്‍ എബിഡി അമ്പത് തികച്ചു. 52 പന്തില്‍ ഈ സഖ്യം 100 കടന്നു. തൊട്ടുപിന്നാലെ കുല്‍ദീപിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ 18-ാം ഓവറില്‍ കോലി(49 പന്തില്‍ 84) പുറത്ത്. തൊട്ടടുത്ത നരൈയ്‌ന്‍റെ ഓവറില്‍ എബിഡിയും(32 പന്തില്‍ 63) മടങ്ങി. എന്നാല്‍ ടീം സ്‌കോര്‍ 185ല്‍ എത്തിയിരുന്നു. അവസാന ഓവറില്‍ 18 റണ്‍സടിച്ച് സ്റ്റോയിനിസും മൊയിന്‍ അലിയും 200 കടത്തി

ന്നും(43).31 പന്തില്‍ കോലിക്ക് അര്‍ദ്ധ സെഞ്ചുറി. പിന്നാലെ 28 പന്തില്‍ എബിഡി അമ്പത് തികച്ചു. 52 പന്തില്‍ ഈ സഖ്യം 100 കടന്നു. തൊട്ടുപിന്നാലെ കുല്‍ദീപിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ 18-ാം ഓവറില്‍ കോലി(49 പന്തില്‍ 84) പുറത്ത്. തൊട്ടടുത്ത നരൈയ്‌ന്‍റെ ഓവറില്‍ എബിഡിയും(32 പന്തില്‍ 63) മടങ്ങി. എന്നാല്‍ ടീം സ്‌കോര്‍ 185ല്‍ എത്തിയിരുന്നു. അവസാന ഓവറില്‍ 18 റണ്‍സടിച്ച് സ്റ്റോയിനിസും മൊയിന്‍ അലിയും 200 കടത്തി

Recent Updates