• Home
  • News
  • വിമാനത്താവളത്തിൽ ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുരസി

വിമാനത്താവളത്തിൽ ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുരസി

കൊൽക്കത്ത വിമാനത്താവളത്തിൽ ബിഹാറിലെ ദർഭംഗയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനം റൺവേയിലേക്കു കയറാൻ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉരസിയിടിച്ച് അപകടമുണ്ടായി.

നൂറുകണക്കിനു യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും ചിറകുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ 169 പേരും ഇൻഡിഗോയിൽ നാലു കുട്ടികളടക്കം 149 പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നു വിമാനക്കമ്പനികൾ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All