• Home
  • News
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

റിയാദ് ∙  നാട്ടിൽ പോകാനിരിക്കെ പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. കണ്ണൂർ പയ്യന്നൂർ അന്നൂർ കൊറവയൽ അരയിൽ വീട് ദിനേശ് (42) ആണ് റിയാദിൽ മരിച്ചത്.  ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സനദി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായരുന്നു. റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌ രംഗത്തുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All