https://www.hamad.qa  എന്ന സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. 107 എന്ന സഹായ നമ്പറില്‍ വിളിച്ചാല്‍ മലയാളത്തില്‍ അടക്കം വിവരങ്ങള്‍ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

" />
  • Home
  • News
  • ഖത്തര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കൂ വിദഗ്ധ ചികിത്സ സൗജന്യം

ഖത്തര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കൂ വിദഗ്ധ ചികിത്സ സൗജന്യം

ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയില്‍ ചികിത്സ തേടുക എന്നത് പ്രവാസികളെ സംബന്ധിടത്തോളം പ്രയാസകരമാണ്.  ചെലവേറിയതാണ് എന്നതാണ് ഇതിനു കാരണം. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന തീരുമാനം ഖത്തര്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹെല്‍ത്ത് കാര്‍ഡ് എടുത്താല്‍ ഖത്തറില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ സൗജന്യമായി ലഭിക്കും എന്നതാണ് ഖത്തര്‍ സര്‍ക്കാരിന്റെ ഈ തീരുമാനം. ഖത്തര്‍ ഐ.ഡി കാര്‍ഡുള്ള ആര്‍ക്കും 100 റിയാല്‍ മാത്രം നല്‍കി മെഡിക്കല്‍ കാര്‍ഡ് എടുക്കാം.  https://www.hamad.qa  എന്ന സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. 107 എന്ന സഹായ നമ്പറില്‍ വിളിച്ചാല്‍ മലയാളത്തില്‍ അടക്കം വിവരങ്ങള്‍ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

 https://www.hamad.qa  എന്ന സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. 107 എന്ന സഹായ നമ്പറില്‍ വിളിച്ചാല്‍ മലയാളത്തില്‍ അടക്കം വിവരങ്ങള്‍ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

">

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All