• Home
  • News
  • സൗദി വൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഇനി നാല് നാൾ മാത്രം

സൗദി വൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഇനി നാല് നാൾ മാത്രം

റിയാദ്: സൗദി വൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഇനി നാല് നാൾ മാത്രം. മലയാളികളടക്കം നിരവധി വിദേശികളെ നേരിട്ട് ബാധിക്കുന്ന സഊദി വൽക്കരണത്തിന്റെ ഈ ഘട്ടത്തിൽ വാച്ച്, കണ്ണട, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ ഷോറൂമുകളാണ് ഉൾപ്പെടുന്നത്. റബീഉൽ അവ്വൽ ആദ്യം മുതൽ ണ് നടപ്പാക്കുന്ന ഈ മേഖലയിൽ നിന്നും വിദേശികൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യപ്പെടും. ആദ്യഘട്ട പ്രഖ്യാപനത്തിൽ നൂറു ശതമാനം സൗദി തൊഴിൽ മന്ത്രാലയം നിർദേശിച്ചിരുന്നതെങ്കിലും വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ച് എഴുപത് ശതമാനമാക്കി കുറച്ചിരുന്നു. ഇത് പ്രകാരം നിലവിൽ വരാനിരിക്കുന്നതും നേരത്തെ പ്രഖ്യാപിച്ചതുമായ സ്ഥാപനങ്ങളിൽ എഴുപത് ശതമാനം സൗദികളും മുപ്പത് ശതമാനം വിദേശി തൊഴിലാകളുമായിരിക്കും ഉണ്ടാകേണ്ടത്.

Recent Updates