• Home
  • News
  • മസ്‌കറ്റില്‍ ഫ്‌ളാറ്റുകളും ഓഫീസുകളും പ്രവാസികള്‍ക്ക് വാങ്ങാൻ സുവര്‍ണാവസരം

മസ്‌കറ്റില്‍ ഫ്‌ളാറ്റുകളും ഓഫീസുകളും പ്രവാസികള്‍ക്ക് വാങ്ങാൻ സുവര്‍ണാവസരം

മസ്‌കറ്റ്‌ : ഒമാനില്‍ വിദേശികള്‍ക്ക് സുവര്‍ണാവസരം. രണ്ടു വര്‍ഷത്തിനു മുകളില്‍ താമസിച്ചവര്‍ക്ക് മസ്‌കറ്റിന്റെ വിവിധ മേഖലകളില്‍ ഓഫീസുകളും ഫ്‌ളാറ്റുകളും വാങ്ങാന്‍ അനുമതി നല്‍കിയതായി ഭവന-അര്‍ബന്‍ പ്ലാനിങ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു.

ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്‌ളാറ്റുകളാണ് കൈവശപ്പണയ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 

ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്‌ലാറ്റുകളാണ് പാട്ടവ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. 50 വര്‍ഷത്തേക്കായിരിക്കും കരാറിന്റെ കാലാവധിയെന്നാണ് വിവരം. ഇത് പിന്നീട് അടുത്ത 49 വര്‍ഷത്തേക്കുകൂടി പുതുക്കാവുന്നതാതെന്ന് ഡോ. ഖല്‍ഫാന്‍ അല്‍ ഷുഅൈലി പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All