• Home
  • News
  • ജീവിതച്ചെലവ് കുറഞ്ഞ് അബുദാബിയും ദുബായിയും

ജീവിതച്ചെലവ് കുറഞ്ഞ് അബുദാബിയും ദുബായിയും

അബുദാബി∙ എണ്ണ വിലയിടിവു മൂലം ദുബായിലും അബുദാബിയിലും ജീവിതച്ചെലവു കുറഞ്ഞതായി റിപ്പോർട്ട്. 

ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ 43ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി 53 ലേക്കും 58ലുണ്ടായിരുന്ന ദുബായ് 66ലേക്കും താഴ്ന്നു. മധ്യപൂർവദേശത്ത് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവാണ് ചെലവേറിയ നഗരം. 

ദ് ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റാണ് ലോക നഗരങ്ങളുടെ ജീവിതച്ചെലവ് സൂചിക പുറത്തുവിട്ടത്. എണ്ണ വിലയിടിവാണു ദുബായിലെയും അബുദാബിയിലെയും ചെലവ് കുറച്ചതെന്നും റിപ്പോർട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All