• Home
  • News
  • അ​ൽ ഗൂ​ബ്ര​യി​ലും ബ​ർ​ക്ക​യി​ലും പു​തി​യ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ൾ

അ​ൽ ഗൂ​ബ്ര​യി​ലും ബ​ർ​ക്ക​യി​ലും പു​തി​യ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ൾ

മ​സ്ക​ത്ത്: ദ​ക്ഷി​ണ കൊ​റി​യ​ൻ ക​മ്പ​നി​യാ​യ ജി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ്​ ക​ൺ​സ്ട്ര​ക്ഷ​ൻ അ​ൽ ഗൂ​ബ്ര​യി​ലും ബ​ർ​ക​യി​ലും 400 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വി​ൽ വ​ൻ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ൾ നി​ർ​മി​ക്കു​ന്നു. പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇൗ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും ബാ​ത്തി​ന ഗ​ർ​ണ​റേ​റ്റി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ക്ഷാ​മം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടും. പ​ദ്ധ​തി​ക്ക് നി​ക്ഷേ​പ​മി​റ​ക്കു​ന്ന​തും പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തും പ്രാ​യോ​ഗി​ക​വ​ത്​​ക​രി​ക്കു​ന്ന​തു​മൊ​ക്കെ സ്വ​കാ​ര്യ​മേ​ഖ​ല ത​ന്നെ​യാ​ണ്.
ര​ണ്ട് വ​ൻ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള അം​ഗീ​കാ​രം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ പ്രൊ​ക്യു​യ​ർ​മെൻറ് ക​മ്പ​നി​യി​ൽ​നി​ന്ന് ജി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ ല​ഭി​ച്ച​ത്.   
ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി അ​ൽ ഗൂ​ബ്ര​യി​ലാ​ണ് നി​ർ​മി​ക്കു​ക. 2024 മ​ധ്യ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന ഇൗ ​പ​ദ്ധ​തി ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യാ​ണ്. ദി​വ​സ​വും മൂ​ന്നു​ ല​ക്ഷം ഘ​ന മീ​റ്റ​ർ ജ​ല​മാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക. 275 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്.    
ബ​ർ​ക്ക നി​ല​വി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര​മാ​ണ്. ബാ​ത്തി​ന മേ​ഖ​ല​യി​ൽ നി​ല​വി​ൽ ജ​ല​ക്ഷാ​മം നേ​രി​ടു​ന്നു​മു​ണ്ട്. ബ​ർ​ക്ക​യി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ 1.01 ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​മാ​ണ് ദി​വ​സ​വും ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ക. 129 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പ​മാ​യി ഇ​റ​ക്കു​ന്ന​ത്. 2023 മ​ധ്യ​ത്തോ​ടെ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.  അ​തോ​ടൊ​പ്പം ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യും ജ​ല ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തു​ണ്ട്. എ​ഞ്ചി​നീ​യ​റി​ങ് പ്രൊ​ക്യു​യ​ർ​മെൻറ് ആ​ൻ​റ് ക​ൺ​സ​ട്ര​ക്ഷ​ൻ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ണ്ട് ജ​ല ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ൾ നി​ർ​മി​ക്കും. ഇ​തിെൻറ അം​ഗീ​കാ​ര​വും ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു.  ര​ണ്ട് പ​ദ്ധ​തി​ക്കും 330 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് നി​ക്ഷേ​പം ഇ​റ​ക്കു​ക.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All