• Home
  • News
  • യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് 628 തടവുകാരെ വിട്ടയയ്ക്കും

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് 628 തടവുകാരെ വിട്ടയയ്ക്കും

അബുദാബി∙ യുഎഇ ദേശീയ ദിനം പ്രമാണിച്ച് 628 തടവുകാർക്കു മാപ്പു നൽകി വിട്ടയക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ തടവുകാരുടെ സാമ്പത്തിക ബാധ്യതയും പിഴയും ഒഴിവാക്കി. വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലായവർക്ക്  പുതിയൊരു ജീവിതത്തിനുള്ള അവസരമാണ് ലഭിക്കുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All